¡Sorpréndeme!

പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് ആരോപണം | Oneindia Malayalam

2018-08-31 71 Dailymotion

Far-right Dutch MP cancels Muhammad cartoon competition
മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താന്‍ തീരുമാനിച്ച തീവ്രവലതുപക്ഷ ഡച്ച് എംപി ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് തീരുമാനത്തില്‍ നിന്ന് പിന്‍മാറി. കാര്‍ട്ടൂണ്‍ മല്‍സരം നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണം കണക്കിലെടുത്താണ് നവംബറില്‍ നടത്താന്‍ തീരുനമാനിച്ച മല്‍സരം ഉപേക്ഷിക്കുന്നതെന്ന് വൈല്‍ഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. തനിക്കെതിരേ വധഭീഷണിയുണ്ടെന്നും എംപി പറഞ്ഞു.
#Nabi #Painting